തിരു:
ആദായനികുതി വകുപ്പിന്റെ വിവരശേഖരണത്തിന്റെ പേരില്‍ സഹകരണ സ്ഥാപനങ്ങളില്‍
നടത്തുന്ന റെയ്ഡില്‍ പ്രതിഷേധിച്ച് 27ന് സംസ്ഥാനത്ത് സഹകരണഹര്‍ത്താല്‍
ആചരിക്കും. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ കേരള കോ-ഓപ്പറേറ്റീവ്
പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. ഇന്‍കംടാക്സ് വിഭാഗത്തിന്റെ
നടപടികള്‍ സഹകരണ മേഖലയില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
രാജ്യത്തെ സഹകരണ മേഖലയിലുള്ള മൊത്തം നിക്ഷേപത്തിന്റെ 70 ശതമാനത്തിലധികം
കേരളത്തിലെ സഹകരണ മേഖലയിലാണ്. ഗ്രാമീണ തലങ്ങളില്‍ കൊള്ളപ്പലിശക്കാരുടെയും
ബ്ലേഡ് മാഫിയകളുടെയും നീരാളിപ്പിടിത്തത്തില്‍നിന്ന് സാധാരണ ജനങ്ങളെ ഒരു
പരിധിവരെ സംരക്ഷിക്കുന്ന കേരളത്തിലെ ശക്തമായ സഹകരണ മേഖലയെ തകര്‍ക്കാനുള്ള
നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ 27ന് കേരളത്തിലെ സഹകരണ വായ്പാമേഖലയിലെ
മുഴുവന്‍ സ്ഥാപനങ്ങളും അടച്ച് ആദായനികുതി ഓഫീസുകളിലേക്ക് സഹകാരികളും
ജീവനക്കാരും മാര്‍ച്ചു ചെയ്യും. തിരുവനന്തപുരത്ത് രാവിലെ 10ന് വെള്ളയമ്പലം
കേന്ദ്രീകരിച്ച് മാര്‍ച്ച് ആരംഭിക്കും സഹകരണ ഹര്‍ത്താലും മാര്‍ച്ചും
വിജയിപ്പിക്കാന്‍ കേരള കോ-ഓപ്പറേറ്റീവ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍
ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ളയും കണ്‍വീനര്‍ പി എസ് മധുസൂദനും
പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു -
See more at:
http://www.deshabhimani.com/news-kerala-all-latest_news-393020.html#sthash.xfrqUMBk.dpuf